മാറ്റിക് / പോളിഗൺ വില ഒരു ദിവസത്തിൽ 39% ഉയർന്നു |എന്തുകൊണ്ടാണ് വില ഉയരുന്നത്? ഇപ്പോൾ വാങ്ങാമോ?

മാറ്റിക് /പോളിഗൺ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 0.38435 ഡോളറിലായിരുന്ന വില, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 0.538 ഡോളറിലെത്തി.

എന്തുകൊണ്ടാണ് വിലക്കയറ്റം?

പോളിഗണിൻ്റെ സമീപകാല വിലക്കയറ്റം ഇനി പറയുന്ന കാരണങ്ങളാൽ ആണ്:

  • Ethereum നെറ്റ്‌വർക്കിനായി go-to aggregator ആകാൻ മാറ്റിക് , പോളിഗൺ എന്ന് പുനർനാമകരണം ചെയ്‌തു.
  • ഒന്നിലധികം DeFi, NFT  പ്രോജക്ടുകൾ പോളിഗണുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു.
  • ലിക്വിഡിറ്റി മൈനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതിന് പോളിഗൺ എവെയുമായി (Aave) സഹകരിച്ചു.

എന്താണ് മാറ്റിക് / പോളിഗൺ?

മാറ്റിക്‌ (ഇപ്പോൾ പോളിഗൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു ) ഒരു ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ്. ഇത് പ്ലാസ്മയുടെ അഡാപ്റ്റഡ് പതിപ്പ്,  PoS അടിസ്ഥാനമാക്കിയുള്ള സൈഡ് ചെയിനുകളോടൊപ്പം ഉപയോഗിച്ച് വൻ തോതിൽ എതെറിയത്തിലേക്ക് എത്തിക്കുന്നു.

ഇപ്പോൾ വാങ്ങാമോ?

മുമ്പത്തെ എക്കാലത്തെയും ഉയർന്ന മാറ്റിക് വില 0.54344 ഡോളർ ആയിരുന്നു (ബിനാൻസ് ഡാറ്റ പ്രകാരം). ഇപ്പോൾ ഈ നിലയിൽ ആയതിനാൽ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ  വില ഒരു support എടുക്കുന്നതിനായി കാത്തിരിക്കുക. support എടുത്തതിന് ശേഷം വാങ്ങാവുന്നതാണ് .

എവിടെ നിന്നു വാങ്ങണം?

ചുവടെയുള്ള എക്സ്ചേഞ്ചുകളിൽ നിന്ന് മാറ്റിക് വാങ്ങാം

Coin
Binance
Kukoin
Sources to buy/Sell polygon/matic and other cryptos